Ticker

6/recent/ticker-posts

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം കേരള–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും (നവംബർ 18) നാളെയും (19) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

0 Comments