Ticker

6/recent/ticker-posts

തോലേരി കുഞ്ഞിചോയി നിര്യാതനായി

തോലേരി: ഓന്തം മണ്ണിൽ കുഞ്ഞിചോയി (71) നിര്യാതനായി. ഭാര്യ ലീല
 മക്കൾ സുധീഷ്, സുനീഷ്, സുഭാഷ്. മരുമക്കൾ. ജിൻഷ, മഞ്ജുഷ, രവിത
സഹോദരങ്ങൾ: ബാലൻ, രാജൻ , മാധവി, സുലോചന, പരേതയായ കുഞ്ഞി ചെക്കിണി

Post a Comment

0 Comments