Ticker

6/recent/ticker-posts

പയ്യോളി കീഴൂരിലെ മൂലയിൽ മാണി അന്തരി ച്ചു

പയ്യോളി കീഴൂരിലെ മൂലയിൽ മാണി ( 74) അന്തരി ച്ചു. ഭർത്താവ്: പരേതനായ മീത്തലെമഠ ത്തിൽ കേളപ്പൻ. മക്കൾ: പുഷ്പ, റീന. മരുമക്കൾ: വിജയൻ (ഇരിങ്ങൽ), ശങ്കരൻ (കീഴൂർ).സഹോദരങ്ങൾ: മാണിക്യം,മാധവി , ചന്ദ്രൻ പരേതരായ രാഘവൻ,ചന്ദ്രി,സൗമിനി .

Post a Comment

0 Comments