Ticker

6/recent/ticker-posts

ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊഴുക്കല്ലൂർ പത്താം വാർഡ് കൺവെൻഷൻ നടത്തി

ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊഴുക്കല്ലൂർ പത്താം വാർഡ് കൺവെൻഷൻ നടത്തി.അമൽ ആസാദ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിബാലകൃഷ്ണൻ കിടാവ് അധ്യക്ഷത വഹിച്ചു.സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി മോഹനൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി കെകെ ബാലൻ മാസ്റ്റർ,ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥി എൻഎം ദാമോദരൻ,വാർഡ് സ്ഥാനാർഥി പികെ രതീഷ്,പികെ റീന,ഭാസ്കരൻ കൊഴുക്കല്ലൂർ,സിഎം കുഞ്ഞിരാമൻ മാസ്റ്റർ,വി കുഞ്ഞിരാമൻ കിടാവ്,മിനി അശോകൻ എന്നിവർ സംസാരിച്ചു.പി ബാലകൃഷ്ണൻ കിടാവ് സെക്രട്ടറി,അമൽ ആസാദ്‌ പ്രസിഡന്റ്‌,സിഎം കുഞ്ഞിരാമൻ മാസ്റ്റർ ട്രെഷറർ എന്നിവർ ഭാരവാഹികൾ ആയി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

Post a Comment

0 Comments