Ticker

6/recent/ticker-posts

നന്തിബസാർ: കടലൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള കൊമ്മോത്ത് കുഞ്ഞിരാമൻ അന്തരിച്ചു

നന്തിബസാർ: കടലൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള കൊമ്മോത്ത് കുഞ്ഞിരാമൻ (72 )അന്തരിച്ചു. ഭാര്യ ലീല, മക്കൾ: അഭിമന്യൂ , സ്മിത, അഭിന.മരുമക്കൾ: ലാലു ( തിക്കോടി), പവിത്രൻ (പാറക്കാട് ), സീതു(പയ്യോളി ).സഹോരങ്ങൾ: ശ്രീധരൻ, കുഞ്ഞഞ്ഞിക്കണാരൻ, കമല,നാണു, കൃഷ്ണൻ
സംസ്കാരം തിങ്കളാഴ്ച രാവിലെ 09 മണി.

Post a Comment

0 Comments