Ticker

6/recent/ticker-posts

കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു


പയ്യോളിയിലെ കേരള സർക്കാർ കമ്പ്യൂട്ടർ പഠനകേന്ദ്ര മായ സിഡിറ്റ് സെൻ്ററിലേക്ക് (ജി സോൺ കമ്പ്യൂട്ടർ എജുക്കേഷൻ) കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു....
മൂന്നു മാസത്തെ സർട്ടിഫിക്കേറ്റ് കോഴ്സുകളും ആറു മാസത്തെ ഡിപ്ലോമ കോർസുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത് .
സിഡിറ്റിൻ്റെ കോഴ്സുകൾക്ക് PSC അംഗീകാരം ഉള്ളതും നോർക്കയുടെ HRD അറ്റസ്റ്റേഷൻ ലഭിക്കുന്നതുമാണ്. സിഡിറ്റിൻ്റെ പയ്യോളി യിലെ പഠന കേന്ദ്ര മായ G Zone വിപുലമായ സൗകര്യത്തോടുകൂടി പേരാമ്പ്ര റോഡിലുള്ള അപ്പോളോ ലാബ് ബിൽഡിംഗ് ലേക്ക് മാറ്റിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് O4962 962319, 98471 25275,9544418646

Post a Comment

0 Comments