Ticker

6/recent/ticker-posts

ബേപ്പൂർ തുറമുഖത്ത് ക്രെയിൻ മറിഞ്ഞു അപകടം.

ബേപ്പൂർ തുറമുഖത്ത് ക്രെയിൻ മറിഞ്ഞു അപകടം. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ നിന്നു വന്ന ഉരുവിലെഭാരം കൂടിയ എൻജിൻ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടം.

 ക്രെയിനിനുള്ളിൽ കുടുങ്ങിപ്പോയ ക്രെയിൻ ഡ്രൈവർ ശ്രീജിത്തിന് നിസാര പരിക്കേറ്റു. പോർട്ടിലെ തൊഴിലാളികൾ ആണ് ശ്രീജിത്തിനെ പുറത്തെടുത്തത്.

Post a Comment

0 Comments