Ticker

6/recent/ticker-posts

കൊയിലാണ്ടി മേലൂർ കാരയിൽ ദേവി അന്തരിച്ചു

കൊയിലാണ്ടി മേലൂർ കാരയിൽ ദേവി (85) അന്തരിച്ചു
ഭർത്താവ് :പരേതനായ ബാലൻ 
മക്കൾ :
ശാന്ത, കരുണൻ, ശിവൻ, ഹേമമാലിനി,
അനീഷ്, ശാലിനി, പരേതനായ രാജീവൻ 
മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗീത, ബിന്ദു, ലനിത, റിംന ,പരേതനായ രവി
സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതയായ ജാനു
സഞ്ചയനം ചൊവ്വാഴ്ച

Post a Comment

0 Comments