Ticker

6/recent/ticker-posts

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ ) 41ാം ജില്ലാ സമ്മേളനം

കൊയിലാണ്ടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ ) 41ാം ജില്ലാ സമ്മേളനം കൊയിലാണ്ടി ശ്രീ ദുർഗ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു ജില്ലാ പ്രസിഡന്റ്‌ ശ്രീ ജിതിൻ വളയനാട് ആദ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീ അനൂപ് മണാശ്ശേരി സ്വാഗതം പറഞ്ഞു 
   പ്രശസ്ത ചരിത്ര ഗ്രന്ഥകാരൻ തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് ശ്രീ പി ഹരീന്ദ്രനാഥ്‌ സമ്മേളനം ഉത്ഘാടനം ചെയ്തു 
   എ കെ പി എ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ എ. സി. ജോൺസൻ മുഖ്യ പ്രഭാഷണം നടത്തി 
    കൊയിലാണ്ടി നഗര സഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. ഷിജുമാസ്റ്റർ, കേരള ഷോപ്സ് &കമർഷ്യൽ എസ്റ്റേബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ഫണ്ട്‌ ബോഡ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കെ കെ അബ്‌ദുൾ ഗഫൂർ, എ കെ പി എ സംസ്ഥാന വൈസപ്രസിഡന്റ് സജീഷ് മണി, സംസ്ഥാന സെക്രട്ടറി മസൂദ്, സെക്രട്ടറി ടൈറ്റസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീ പ്രസാദ് വി പി, ശ്രീ ജയൻ രാഗം, ജില്ലാ സഹ ഭാരവാഹികളായ ശ്രീ പുഷ്കരൻ കെ, ശ്രീ മധു കെ, ബോബൻ സൂര്യ, രാജേഷ് കെ കെ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു , ജില്ലാ ട്രഷറിർ ശ്രീ പ്രനീഷ് നന്ദി രേഖപ്പെടുത്തി

Post a Comment

0 Comments