Ticker

6/recent/ticker-posts

വടകര സബ്ജില്ലാ സ്കൂൾ കലോത്സവo ലോഗോ പ്രകാശനം ചെയ്തു.

 


വടകര : നവംബർ 3 മുതൽ 6 വരെ പുതുപ്പണം ജെ. എൻ . എം എച്ച് എസ് എസ് വെച്ച് നടക്കുന്ന വടകര സബ്ജില്ലാ സ്കൂൾ  കലോത്സവo ലോഗോ എ ഇ ഒ വി.കെ സുനിൽ ഇസ്മായിൽ മൊട്ടമ്മലിന് നൽകി പ്രകാശനം ചെയ്തു. കുഞ്ഞാലി മരക്കാർ ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥികളായ അഷ്ഫാദ്, സാക്കി ഈമാൻ എന്നിവർ ചേർന്നാണ് കലോത്സവലോഗോ തയ്യാറാക്കിയത്. യോഗത്തിൽമനോജ് ഫെസ്റ്റ് വെൽ കമ്മറ്റി ജനറൽ കൺവീനർ,നിഷ പ്രിൻസിപ്പൾ ജെ എൻ എം എച്ച് എസ് എസ്, സിജി,എം പി മുഹമ്മദ് റഫീഖ്,മിത്തു തിമോത്തി ,സുധീഷ് വള്ളിൽ,സുനീഷ് ,അഫ്സൽ,വിനു,പി ദിൽന ,സി കെ സന്ദീപ്,പ്രജീഷ്, ബിനു,ഷനൂദ്അൻവർ ഇയ്യഞ്ചേരി,ടി എൻ അബ്ദുറഹിമാൻ,ഇ .റാഫി,യു ടി കെ അബ്ദു റഹിമാൻ, എം.കെ റഫീഖ് , വി.കെ നൗഫൽ, കെ മുഹമ്മദ് ഫൈസൽ,സുനിൽകുമാർ,ശ്രീജിത്ത് , രഹിൻദാസ്, റഹീം, രാജീവൻ, ബിനീഷ്, ഹമീദ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments