Ticker

6/recent/ticker-posts

പയ്യോളി അയനിക്കാട് മഠത്തിൽ മുക്ക് കിഴക്കെപെരൂളി ഇന്ദിര അന്തരിച്ചു


പയ്യോളിഅയനിക്കാട് മഠത്തിൽ മുക്ക് കിഴക്കെപെരൂളി  ഇന്ദിര (67) അന്തരിച്ചു. മകൻ: അഭിലാഷ്( താലൂക്ക് സിവിൽ സപ്ലൈയ്സ് ഓഫീസ് കൊയിലാണ്ടി). സഹോദരങ്ങൾ : പ്രസാദ് (റിട്ട. ആരോഗ്യ വകുപ്പ്), സതീശൻ(അഡ്വ. ക്ലാർക്ക് പയ്യോളി) , സന്തോഷ്( മാനേജർ കെഎസ്എഫ്ഇ കല്ലാച്ചി), പരേതനായ വിനോദൻ (ഇഎസ്ഐ കോഴിക്കോട്).

Post a Comment

0 Comments