Ticker

6/recent/ticker-posts

പയ്യോളിയിൽ ജ്വല്ലറിയിൽ കവർച്ച.

പയ്യോളിയിൽ ജ്വല്ലറിയിൽ കവർച്ച. സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയെത്തിയ ദമ്പതികളശ ജ്വല്ലറിയിൽ നിന്നും ആഭരണവുമായി കടന്നു. ബീച്ച് റോഡിലെ അലീഷ കിഡ്സ് ജ്വല്ലറിയിൽ നിന്നാണ് ആഭരണം മോഷണം പോയത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. അരപവനിലേറെ തൂക്കം വരുന്ന സ്വർണാഭരണമാണ് നഷ്ടമായത്.

Post a Comment

0 Comments