Ticker

6/recent/ticker-posts

മണിയൂർ ഗ്രാമപഞ്ചായത്ത് വിജ്ഞാനകേരളം തൊഴിൽ മേള സംഘടിപ്പിച്ചു

മണിയൂർ ഗ്രാമപഞ്ചായത്ത് വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മണിയൂർ കെഎംസിടി കോളേജിൽ വെച്ച് നടന്ന തൊഴിൽമേള തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് അധ്യക്ഷൻ വഹിച്ചു..332 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത തൊഴിൽമേളയിൽ 113പേരെ സെലക്ട്‌ ചെയ്തു. അൻസാർ കെ. ജയപ്രഭ. രഞ്ജിത്ത് സി,സജിത, അമൃത എന്നിവർ സംസാരിച്ചു

Post a Comment

0 Comments