Ticker

6/recent/ticker-posts

മുചുകുന്ന് പുറക്കാട് റോഡിൽ ബൈക്ക് ഇടിച്ച് രണ്ട് യുവതികൾക്ക് ഗുരുതര പരിക്ക് വീടിൻ്റെ ഗേറ്റ് തകർന്നു

കൊയിലാണ്ടി: മുചുകുന്ന് പുറക്കാട് റോഡിൽ ബൈക്ക് ഇടിച്ച് രണ്ട് യുവതികൾക്ക് ഗുരുതര പരിക്ക് വീടിൻ്റെ ഗേറ്റ് തകർന്നു. ഇന്നലെ വൈകിട്ട് മുചുകുന്നിൽ  നിന്നും പുറക്കാട് റോഡിലേക്ക് പോകുന്ന ഭാഗത്താണ് അപകടം നടന്നത് പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു നന്തി സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം
 ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കേബിൾ കുടുങ്ങി നിയന്ത്രണം വിട്ട് സമീപത്തെ വീടിൻറെ മതിലിൽ ഇടിക്കുകയായിരുന്നു ഇടിയിൽ ഗേറ്റ് തകർന്നു.

Post a Comment

0 Comments