Ticker

6/recent/ticker-posts

തിക്കോടി പള്ളിക്കര ഒതയോത്ത് ലീലാവതി അമ്മ അന്തരിച്ചു.


തിക്കോടി: പള്ളിക്കര ഒതയോത്ത് ലീലാവതി അമ്മ (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ(റിട്ട. ആർമി )
മക്കൾ. രാജീവൻ (റിട്ട. സഹകരണ വകുപ്പ് )
അനിത.
മരുമക്കൾ. വത്സരാജ് (റിട്ട. ജില്ലാ ഓഫീസർ എക്കണോമിക്സ്‌ ആന്റ് സ്റ്റാറ്റിറ്റിക്സ് )
സ്വപ്ന (അധ്യാപിക പേരാമ്പ്ര ഹയർസെക്കൻഡറി സ്‌കൂൾ)
സഹോദരങ്ങൾ. സി. കുഞ്ഞിക്കേളു നായർ (റിട്ട. ഡപ്യൂട്ടി കലക്ടർ ) ഭാസ്ക്കരൻ നായർ (ചെന്നൈ), പരേതനായ ബാലൻ നായർ (കേരള പോലീസ്)
സഞ്ചയനം . തിങ്കളാഴ്ച

Post a Comment

0 Comments