Ticker

6/recent/ticker-posts

തലശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം.ഒരാൾ മരിച്ചു

 തലശ്ശേരി : ഹുസ്സൻമൊട്ടയിൽ കാർ നിയന്ത്രണം വിട്ട്  അപകടം.
വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60)ആണ് മരിച്ചത്.  . കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ്ഗുരുതരാവസ്ഥയിലായിരുന്ന ആളാണ് മരിച്ചത്.

Car overturns in Thalassery, one dead #death

 

Post a Comment

0 Comments