Ticker

6/recent/ticker-posts

പേരാമ്പ്രയിൽ ഇന്ന് യു ഡി എഫ് ഹർത്താൽ


പേരാമ്പ്ര സി കെ ജി കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് പേരാമ്പ്രയിൽ യുഡിഎഫ് ഹർത്താൽ ' പോലീസ് അതിക്രമത്തിനും _ജനാധിപത്യ ധ്വംസനത്തിനുമെതിരെ കാലത്ത് 6 മണി മുതൽ വൈകുന്നേരം_ 5 മണി വരെ പേരാമ്പ്ര ടൗണിൽ ആണ് UD F ഹർത്താൽ പ്രഖ്യാപിച്ചത്
വ്യാപാരികളും പേരാമ്പ്രയിലെ തൊഴിലാളികളും ഹർത്താലുമായി സഹകരിക്കണമെന്ന് UDF നേതാക്കൾ അഭ്യർത്ഥിച്ചുപേരാമ്പ്ര സികെജി കോളേജിൽ വർഷങ്ങൾക്ക് ശേഷം ചെയർമാൻ സ്ഥാനത്തേക്ക് കെഎസ്‌യു എം എസ് എഫ് മുന്നണി സ്ഥാനാർത്ഥി വിജയിച്ചതിൽ വിറളി പൂണ്ട് എസ്എഫ്ഐ ഡിവൈഎഫ്ഐ  വിദ്യാർത്ഥികൾക്ക് നേരെയും യുഡിഎഫ് പ്രവർത്തകർകരെയും ആക്രമിച്ചു പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

Post a Comment

0 Comments