Ticker

6/recent/ticker-posts

പ്രവാസി ജാഥക്ക് സ്വീകരണം


  പയ്യോളി : പ്രവാസി ക്ഷേമനിധി പദ്ധതിക്ക് കേന്ദ്ര വിഹിതം അനുവദിക്കുക, കേന്ദ്രസർക്കാർ പ്രവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ഇന്ത്യയിൽ സമഗ്ര കുടിയേറ്റ നിയമം കൊണ്ടുവരിക തുടങ്ങി എട്ടോളം മുദ്രാവാക്യങ്ങളുയർത്തി കേരള പ്രവാസി സംഘം നേതൃത്യത്തിൽ കോഴി ക്കോട് ആദായ നികുതി ഓഫിസിനു മുന്നി ൽ നടക്കുന്ന രാപ്പകൽ സമരത്തിൻ്റെ പ്രചാരണാർത്ഥം നടത്തിയ ജില്ലാ വാഹന പ്രചാരണ ജാഥക്ക് പയ്യോളിയിൽ സ്വീകര ണംനൽകി. എ ആർ സി  രാമചന്ദ്രൻ അധ്യ ക്ഷനായി. ജാഥാ ലീഡർ സി വി ഇക്ബാൽ, ഡെപ്യൂട്ടി ലീഡർ സഞ്ജീവ് കുമാർ , സലിം മണാട്ട്, പി കെ ചന്ദ്രൻ എന്നിവർ സംസാരി ച്ചു. ഏരിയ സെക്രട്ടറി വി വി സുരേഷ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments