Ticker

6/recent/ticker-posts

നടുവണ്ണൂർ - മന്ദങ്കാവ് ചെറിയ പറമ്പിൽ രാജീവൻ നിര്യാതനായി

നടുവണ്ണൂർ - മന്ദങ്കാവ് ചെറിയ പറമ്പിൽ രാജീവൻ നിര്യാതനായി. (50)
പിതാവ് : ബാലൻ 
മാതാവ്: കല്യാണി 
 ഭാര്യ : ബബിത യു. ടി (കായിക അധ്യാപിക., മഹിളാ അസോസിയേഷൻ നടുവണ്ണൂർ മേഖല കമ്മറ്റി,സിപിഐ(എം) മന്ദങ്കാവ് വെസ്റ്റ്‌ ബ്രാഞ്ച് അംഗം).
 മക്കൾ : അനാമിക, അനുശ്യാം രാജ് സഹോദരങ്ങൾ : സജീവൻ സി.പി.മന്ദകാവ് ( ബീച്ച് ഹോസ്പിറ്റൽ,കോഴിക്കോട്.) ഷൈല ( കാവുംവട്ടം ),ഷാജു. സി പി.( മന്ദകാവ് ),ഷിജി ( കിഴരിയൂർ ).

Post a Comment

0 Comments