Ticker

6/recent/ticker-posts

വടകര ട്രെയിനിനു മുന്നിലേക്ക് ചാടി അജ്ഞാതന് ദാരുണാന്ത്യം

വടകര ട്രെയിനിനു മുന്നിലേക്ക് ചാടി അജ്ഞാതന്  ദാരുണാന്ത്യം
വടകര റെയിൽവേ സ്റ്റേഷന് മുൻപിലാണ് സംഭവം 50 വയസ്സ് തോന്നിക്കുന്ന പുരുഷൻ ആണ് മരണപ്പെട്ടത് . ഇന്ന് ഉച്ചക്ക് 1.40 ഓടെയാണ് സംഭവം. ഇന്റർസിറ്റി എക്സ്പ്രസ്സിന് മുൻപിലാണ് ഇയാൾ ചാടിയത്. വടകര പോലീസും ആർടിഒ സ്ഥലത്തെത്തി.മൃതദേഹം വടകര ജില്ല ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments