Ticker

6/recent/ticker-posts

പയ്യോളിയിൽ തെരുവ് നായയുടെ അക്രമണം നാലുപേർക്ക് പരിക്ക്

പയ്യോളിയിൽ തെരുവ് നായയുടെ അക്രമണം നാലുപേർക്ക് പരിക്ക്
ഇന്ന് പുലർച്ചെ പൊതുപ്രവർത്തകനും പുൽക്കൊടിക്കൂട്ടം ചെയർമാനുമായ എം സമദിനെ റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ വെച്ച് നായ ആക്രമിക്കുകയായിരുന്നു  ആക്രമണത്തിൽ പരിക്കേറ്റ് ബോധരഹിതനായി വീണ സമദിനെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  ഇതര സംസ്ഥാന തൊഴിലാളിക്കും തെരുവുനായയുടെകടിയേറ്റതായാണ് വിവരം  .ഇന്നലെയും പയ്യോളിയിൽ രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റതായി അറിയുന്നു

Post a Comment

0 Comments