Ticker

6/recent/ticker-posts

വടകര എടോടിയിൽ തീപിടുത്തം.

വടകര : എടോടിയിൽ തീപിടുത്തം. റെയിൽവെ സ്റ്റേഷൻ റോഡിൽ സ്റ്റേഷനറി ബേക്കറിയിലാണ്  തീപിടുത്തം ഇവിടെ പ്രവർത്തിക്കുന്ന ബേക്കറി യൂണിറ്റിൽ ആയിരുന്നു  വൈകുന്നേരം 6 മണിയോടെ തീപിടുത്തം ഉണ്ടായത് സംഭവം അറിഞ്ഞുകൂടാൻ ആളുകളോട് എത്തിയ അണക്കാനുള്ള ശ്രമം ആരംഭിച്ചു. പുകക്കുഴലിലൂടെയാണ് തീ പടർന്നത് എന്നാണ് പ്രാഥമിക നിഗമനം. മൂസ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത് സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ആർ ദീപക് ൻ്റെ നേതൃത്വത്തിൽ 2 യൂണിറ്റ് സ്ഥലത്ത് എത്തി തീയണച്ചു. ഫയർ & റസ്ക്യൂ ഓഫീസർമാരായ കെ.പി ബിജു, എംടി റാഷിദ്, ടി ഷിജേഷ്, മനോജ് കിഴക്കേക്കര, കെഎം വിജേഷ്, ഒ കെ അമൽ രാജ് , വികെ ബിനീഷ് , പി അഗീഷ് ഫയർ& റസ്ക്യൂ ഓഫീസർ( ഡ്രൈവർ) മാരായ കെ സുബൈർ, കെ സന്തോഷ്, ഹോം ഗാർഡ് മാരായ കെ സത്യൻ, സി ഹരിഹരൻ എന്നിവരും വടകര സിവിൽ ഡിഫൻസ് അംഗങ്ങളുംഉണ്ടായിരുന്നു.

Post a Comment

0 Comments