Ticker

6/recent/ticker-posts

കോട്ടക്കൽ ഹോമിയോ ഫുട്പാത്ത് നഗരസഭ ചെയർമാൻ വി കെ അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു

പയ്യോളി നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവിൽ നിർമിച്ച 
കോട്ടക്കൽ ഹോമിയോ ഫുട്പാത്ത് 
നഗരസഭ ചെയർമാൻ വി കെ അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ വി കെ ഗിരിജ അധ്യക്ഷത
വഹിച്ചു.
പൊതു മരാമത്ത് ചെയർ പെയ്സൺ ആശംസ അർപ്പിച്ചു.
ശഫീഖ് എ സി സ്വാഗതം പറഞ്ഞു.
ഷൈനേഷ് നന്ദി പറഞ്ഞു. കുഞ്ഞു സാദ, എ സി ഇബ്രാഹിം, എം എ അബ്ദുല്ല, ബിനീഷ് എന്നിവർ സന്നിഹിതരായിരുന്നു

Post a Comment

0 Comments