Ticker

6/recent/ticker-posts

മേലടി ഉപ ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

 
നവംബർ 5,6,7,8 തീയതികളിൽ സി കെ ജി എം ച്ച് എസ് എ സ് ചിങ്ങപുരം സ്കൂളിൽ വെച്ച് നടക്കുന്ന മേലടി ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം മൂടാടി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ ശ്രീ.സി കെ ശ്രീകുമാർ മേലടി എ ഇ ഒ.ഹസീസ്.പി ക്കു നൽകി ഉദ്ഘാടനം ചെയ്യ്തു. അർജുൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രജുല ടി എം,ശ്യാമള വി പ്രിൻസിപ്പൽ, സജിത വി ഹെഡ്മിസ്ട്രെസ്സ്,സജീവൻ കുഞ്ഞോത്ത്, സതീഷ് ബാബു, അബ്ദുൽ കരീം, ഷിഹാസ് ബാബു,, എന്നിവർ സംസാരിച്ച ചടങ്ങിൽ സുഭാഷ് സമത സ്വാഗതം പറഞ്ഞ ചടങ്ങിൽ സുധീഷ് മാസ്റ്റർ നന്ദി പറഞ്ഞു

Post a Comment

0 Comments