Ticker

6/recent/ticker-posts

നന്തിയിലെ (അറഫ)പി വി മഹമൂദ് ഹാജി അന്തരിച്ചു.

നന്തി ബസാർ : നന്തിയിലെ (അറഫ ) പി വി മഹമൂദ് ഹാജി (83)അന്തരിച്ചു.
ഭാര്യമാർ: ജമീല,ഹസീന
മക്കൾ ഷംസുദീൻ,നൂറുന്നിസ, നൂറുദ്ധീൻ, ജാഫർ, സലീന ഷാനവാസ്
മരുമക്കൾ :റബീന, സകീർ, സുമയ്യ, സുബിനത്ത്, നിഹാദ്,ജുമൈല 
മയ്യിത്ത് നിസ്കാരം വൈകുന്നേരം 5 നന്തി ജുമുഅഃ മസ്‌ജിദിൽ

Post a Comment

0 Comments