Ticker

6/recent/ticker-posts

നഴ്സിംഗ് വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു സംഭവം ഭക്ഷണം കഴിക്കുന്നതിനിടെ

തിരുവനന്തപുരം: വെങ്ങാനൂരിൽ ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിംഗ് വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ അഞ്ചാം വർഷ നഴ്സിങ് വിദ്യാർഥിനി എസ്.എൽ. വൃന്ദയാണ് മരിച്ചത്. വീട്ടിൽ നിന്നു ഭക്ഷണം 'വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് വിദ്യാർത്ഥി കുഴഞ്ഞു വീഴുകയായിരുന്നു
ഉടൻ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് വൃന്ദ അമ്മയോട് പറഞ്ഞിരുന്നു. പറഞ്ഞു കഴിഞ്ഞ ഉടൻ തന്നെ വൃന്ദ കുഴഞ്ഞു വീഴുകയും ചെയ്തു.



Nursing student collapses and dies while eating

Post a Comment

0 Comments