Ticker

6/recent/ticker-posts

പൊലീസിനെ കണ്ടപ്പോൾ ടോയ്‌ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്ത എംഡിഎംഎ പാക്കറ്റ് സെപ്റ്റിക് ടാങ്ക് തുറന്ന് പുറത്തെടുത്ത് പൊലീസ്.


കോഴിക്കോട് :  എംഡിഎംഎ പാക്കറ്റ്  പോലീസിനെ കണ്ടപ്പോൾ ടോയ്‌ലറ്റിലേക്ക് കയറി  ഫ്ലഷ് ചെയ്തു  സെപ്റ്റിക് ടാങ്ക് തുറന്ന് പുറത്തെടുത്ത് പൊലീസ്.
അരക്കിണർ സ്വദേശി ഷഹീർ മുഹമ്മദിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് വാടകക്കെടുത്താണ് ഇയാൾ രാസ ലഹരി വില്പന നടത്തിയിരുന്നത്
പൊലീസെത്തിയപ്പോൾ എംഡിഎംഎ സൂക്ഷിച്ച കവറും വിൽപനക്ക് ഉപയോഗിക്കുന്ന ത്രാസും ടോയ്‌ലറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. 
പിന്നാലെ പൊലീസ് സെപ്റ്റിക് ടാങ്ക് തുറന്ന് ഇത് പുറത്തെടുക്കുകയായിരുന്നു.
 

Post a Comment

0 Comments