Ticker

6/recent/ticker-posts

അയനിക്കാട് വെള്ളിയോട്ട് പ്രമോദ് അന്തരിച്ചു

പയ്യോളി : അയനിക്കാട്  വെള്ളിയോട്ട് പ്രമോദ് (51)അന്തരിച്ചു. അച്ഛൻ പരേതനായ കുഞ്ഞിരാമൻ അമ്മ കാർത്തിയായനി. ഭാര്യ ഷൈനി. മക്കൾ നിവേദിത ഭദ്ര, ജ്ഞാനദേവ്' സഹോദരങ്ങൾ പരേതനായ വിനോദ്, ലത ( കക്കട്ടിൽ) , പ്രശാന്ത്, പ്രദീഷ് . സഞ്ചയനം ഞായറാഴ്ച്ച

Post a Comment

0 Comments