Ticker

6/recent/ticker-posts

കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് അപകടത്തിൽ ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റു

 തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ  നിരവധി പേർക്ക് പരിക്കേറ്റു തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റു
 വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.  . 26 യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ  പരിക്കേറ്റ 12 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു റോഡിൻ്റെ അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.



Several injured in KSRTC bus-lorry collision, drivers seriously injured

Post a Comment

0 Comments