Ticker

6/recent/ticker-posts

തിക്കോടി പാലൂർ അക്കം കണ്ടി (ശ്രുതി) കുഞ്ഞിബി നിര്യാതയായി.

തിക്കോടി പാലൂർ അക്കം കണ്ടി (ശ്രുതി) കുഞ്ഞിബി (72) നിര്യാതയായി.
ഭർത്താവ് : കൊയിലാണ്ടി വായിച്ചം കണ്ടി മുഹമ്മദ് , 
മക്കൾ ശബീറ (വടക്കേ കോഴി പുനത്തിൽ) നവാസ് ( അബൂദാബി )മൻഷാദ് 
( അബൂദാബി )അഫ്സൽ ( കുവൈത്ത് )
മരുമക്കൾ: പരേതനായ അഷ്റഫ് മണ്ടോളി ( നന്തി)സജിന ( വടകര)സഫീറ ( തിക്കോടി) റസിന കിള്ള വയൽ ( മുചുകുന്ന് )
കബറടക്കം ഉച്ചയ്ക്ക് 12.45 ന് തിക്കോടി മേളാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ


Post a Comment

0 Comments