2008ലെ മലേഗാവ് സ്ഫോടനക്കേസിൽ കോടതി വെറുതെവിട്ട ലഫ്.കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് കേണലായി സ്ഥാനക്കയറ്റം നൽകി നിയമപോരാട്ടത്തിലൂടെയാണ് ശ്രീകാന്ത് പുരോഹിത് സ്ഥാനക്കയറ്റം നേടിയെടുത്തത് ബിജെപി എംപി പ്രഗ്യാ സിങ് ടാക്കൂർ, മുൻ മേജർ രമേഷ് ഉപാധ്യായ്, അജയ് സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി, അടക്കം 11 പ്രതികളെ പ്രത്യേക എൻഐഎ കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഈ വർഷം ജൂൺ 31നാണ് വെറുതെവിട്ടത്.
2008 സെപ്തംബർ 29ന് മലേഗാവിലെ മസ്ജിദിനു സമീപത്തു നിർത്തിയിട്ട ഇരുചക്രവാഹനത്തിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറു പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്ന സംഭവം നടന്നത്
Lt. Col. Prasad Srikanth Purohit, acquitted in Malegaon blast case, promoted to Colonel
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.