Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ അജ്ഞാതൻ തൂങ്ങിമരിച്ച നിലയിൽ

കൊയിലാണ്ടി മാർക്കറ്റ് പരിസരത്തുള്ള കെട്ടിടത്തിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. അൻപത് വയസ് തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

0 Comments