Ticker

6/recent/ticker-posts

ഡെങ്കിപ്പനി ബാധിച്ച് ഇരുപത്കാരി മരണപ്പെട്ടു

 കോട്ടയം ഡെങ്കിപ്പനി ബാധിച്ച് ഇരുപത്കാരി മരണപ്പെട്ടു കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിന്റെ മകള്‍ പ്രമണ്യ ലതീഷ്  ആണ് മരിച്ചത്. കങ്ങഴ പിജിഎം കോളജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയായിരുന്നു പ്രമണ്യ ലതീഷ്
 പനി കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെമരണം സംഭവിക്കുകയായിരുന്നു

Post a Comment

0 Comments