Ticker

6/recent/ticker-posts

സിപിഎമ്മിന്റെ അധിക്ഷേപ രാഷ്ട്രീയമോ ? വിമർശനം ഉയർത്തി ഷാഫി പറമ്പിൽ

തിരുവനന്തപുരം: . അധിക്ഷേപ രാഷ്ട്രീയമാണോ സിപിഎമ്മിന്‍റെ 2026 ലെ തെരഞ്ഞെടുപ്പ് തന്ത്രമാണോ ഇതൊന്ന് ഷാഫി പറമ്പിൽ എംപി
 പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്‍റെ ആരോപണങ്ങളോടാണ് ഷാഫിയുടെ പ്രതികരണം.
"അധിക്ഷേപ രാഷ്ട്രീയം മുറുകെ പിടിച്ചാണ് സിപിഎ മുന്നോട്ടു പോവുന്നത്. സിപിഎമ്മിന്‍റെ രാഷ്ട്രീയം ഇതാണ്. ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുക എന്നതാണ് സിപിഎം തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കി വച്ചിരിക്കുന്ന മാനിഫെസ്റ്റോ. ഇതിന് സിപിഎം നേതൃത്വം മറുപടി പറയണം. മറ്റൊന്നും പറഞ്ഞ് ജനങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാത്തതുകൊണ്ടാണോ വ്യക്തിഹത്യയിലേക്ക് കടന്നത്എന്നും ഷാഫി പറമ്പിൽ ചോദിച്ചു

Post a Comment

0 Comments