Ticker

6/recent/ticker-posts

നാസർ ഫൈസി കൂടത്തായി രാജിവച്ചു

സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു. സംഘടനയുടെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. സമസ്ത നേതാക്കളേയും പാണക്കാട് സാദിഖലി തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡൻ്റിന് നൽകിയ രാജിക്കത്തിൽ നാസർ ഫൈസി ആവശ്യപ്പെട്ടു

Nasser Faizi Koodathai has resigned from the post of state general secretary of Samastha Kerala Jamiyathul Qutbaba, a feeder organization of Samastha.

Post a Comment

0 Comments