Ticker

6/recent/ticker-posts

ഫലസ്തീനിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഓഗസ്റ്റിൽ പാലായനം ചെയ്തത് ഗസ്സയുടെ ജനസംഖ്യയിൽ നിന്നുള്ള പകുതിയോളം പേർ

ഫലസ്തീനിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഓഗസ്റ്റ് മാസം പാലായനം ചെയ്തത് ഗസ്സയുടെ ജനസംഖ്യയിൽ നിന്നുള്ള പകുതിയോളം പേർ 
ഏകദേശം 450,000 ആളുകൾ, അവിടെ നിന്ന് പലായനം ചെയ്തതായി പലസ്തീൻ സിവിൽ ഡിഫൻസ് പറയുന്നു
ഗാസയിൽ ഇസ്രായേൽ സൈന്യം തുടർച്ചയായി ആക്രമണം തുടരുകയാണ്. ഗാസ നഗരത്തിലെ ഒരു സ്‌കൂളിനെ ഷെൽട്ടറായി മാറ്റിയ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. സ്ട്രിപ്പിലുടനീളം 43 പലസ്തീനികൾ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണമുണ്ടായത്.

 

Post a Comment

0 Comments