Ticker

6/recent/ticker-posts

വടകര ചോറോട് ഓരാൾ ട്രെയിൻ തട്ടി മരിച്ചു

വടകര: ചോറോട് ഓവർബ്രിഡ്‌ജിനടുത്ത്  എൽപി സ്കൂളിനു സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. ഇന്നു രാവിലെയാണ് അപകടം. 50 വയസ് തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. 155 സെൻ്റിമീറ്റർ ഉയരമുണ്ട്. ഷർട്ടും ലുങ്കിയുമാണ് വേഷം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധപ്പെട്ടവർ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. വടകര പോലീസ് 0496 2524206, 9072791197,
946765080

Post a Comment

0 Comments