Ticker

6/recent/ticker-posts

നന്തിയിൽ ഓട്ടോയിൽ സഞ്ചരിക്കവേ നഷ്ടപ്പെട്ട സ്വർണ്ണവള ഉടമസ്ഥക്ക് തിരിച്ചേൽപിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി

നന്തി ബസാർ: ഓട്ടോയിൽ സഞ്ചരിക്കവേ നഷ്ടപ്പെട്ട സ്വർണ്ണവള ഉടമസ്ഥക്ക് തിരിച്ചേൽപിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി.  ഓട്ടോയിൽ വിവാഹത്തിന് പോയ സമയം ഇരുപതാം മൈലിലെ ഒരു സ്വദേശിയായവീട്ടമ്മക്ക് നഷ്ടപ്പെട്ട സ്വർണ്ണ വളയാണ് തിരിച്ചേൽപ്പിച്ചത്  
20ാം മൈൽ ഓട്ടോ ഡ്രൈവറായ കൃതിരോടി അച്ചുതൻ തന്റെ ഓട്ടോയിൽ കയറിയ സ്ത്രീയുടെതായിരിക്കുമെന്ന് കരുതി വിളിച്ചു ചോദിച്ചപ്പോഴാണ് വള നഷ്ടപ്പെട്ട വിവരം അവർ അറിയുന്നത്.തുടർന്ന് അവർക്ക് വള കൈമാറുകയായിരുന്നു

 

Post a Comment

0 Comments