Ticker

6/recent/ticker-posts

അധ്യാപകരുടെ സംഘ ഗാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ജില്ലാ ടീം

വയനാട് വെച്ചു നടന്ന സംസ്ഥാന ടി ടി ഐ, പി പി ടി ടി ഐ, അധ്യാപക കലോത്സവത്തിൽ അധ്യാപകരുടെ സംഘ ഗാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടി
 കോഴിക്കോട് ജില്ലാ ടീം( ഇടത്ത് നിന്ന് ) നൗഫൽ ബാബു, ലിബിത്ത് കെ, സ്നേഹ വി പി, സജ്‌ന പി എസ്, ലീഷ്മ പി വി, സൗമ്യ എം എസ്, ഷിജി രാജൻ കെ വി, ചിഞ്ചു ശശീന്ദ്രൻ, മണി കെ, അനുഗ്രഹ് എസ് കെ(എല്ലാവരും കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ സംഗീത അധ്യാപകരാണ്)

Post a Comment

0 Comments