Ticker

6/recent/ticker-posts

ഇരിങ്ങൽ സർഗാലയക്ക് സമീപം പാലയാടിക്കയിൽ സരസ നിര്യാതയായി,

ഇരിങ്ങൽ സർഗാലയക്ക് സമീപം പാലയാടിക്കയിൽ സരസ നിര്യാതയായി, ഭർത്താവ് പലയാടിക്കയിൽ കുഞ്ഞിരാമൻ, മക്കൾ സതി, സലിജ, സവിത. മരുമക്കൾ : അശോകൻ അയനിക്കാട്, വിജയൻ മടപ്പള്ളി, ശ്രീധരൻ കോട്ടക്കൽ, സഹോദരങ്ങൾ :രാജൻ, പവിത്രൻ, ചന്ദ്രി, ദേവി, രാധ. സംസ്കാരം നാളെ കാലത്ത് 9മണി വീട്ടുവളപ്പിൽ

Post a Comment

0 Comments