Ticker

6/recent/ticker-posts

വടകര പുതിയാപ്പ പള്ളിയിലെ നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം

വടകര മാക്കൂൽ പീടിക പുതിയാപ്പ പള്ളിയിലെ നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം പ്രതിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു പുതിയാപ്പ നൂർ മസ്ജിദിൽ ആണ് കഴിഞ്ഞ ദിവസം മോഷണം നടന്നത് 4000രൂപയോളം നഷ്ടപ്പെട്ടതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു സംഭവത്തിൽ വടകര പോലീസിൽ പരാതി നൽകി

Post a Comment

0 Comments