Ticker

6/recent/ticker-posts

ജനപ്രതിനിധികൾക്കെതിരേ വിവാദ പരാമർശവുമായി സമസ്ത ഇകെ വിഭാഗം നേതാവ് ഡോ. ബഹാഉദ്ദീൻ നദ്‌വി

കോഴിക്കോട്: ജനപ്രതിനിധികൾക്കെതിരേ വിവാദ പരാമർശവുമായി സമസ്ത ഇകെ വിഭാഗം നേതാവ് ഡോ. ബഹാഉദ്ദീൻ നദ്‌വി. പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യയെ കൂടാതെ വൈഫ് ഇൻ ചാർജായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാകില്ല. ഇവരൊക്കെ ബഹുഭാര്യാത്വത്തെ എതിർത്ത് സമൂഹമത്തിൽ മാന്യന്മാരായി കഴിയുകയാണെന്നാണ് അദ്ദേഹത്തിൻ്റെ പരാമർശം.
കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് പരാമർശം.  


.
Samastha EK faction leader Dr. Bahauddin Nadvi makes controversial remarks against people's representatives

Post a Comment

0 Comments