Ticker

6/recent/ticker-posts

കാപ്പാട് ഓട്ടോ ഡ്രൈവർ വാഹനാപകടത്തിൽ മരണപ്പെട്ടു


കൊയിലാണ്ടി: കാപ്പാട് ഓട്ടോ ഡ്രൈവർ  വാഹനാപകടത്തിൽ മരണപ്പെട്ടു
നിസാർ മാട്ടുമ്മൽ ( 42) ആണ് മരണപ്പെട്ടത്
ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മകളെ സന്ദർശിച്ചു
തിരിച്ചു  വരുമ്പോൾ ചേവരമ്പലം ബൈപ്പാസിൽ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.
ഇടിയുടെ അഗാധത്തിൽ തലക്ക് പരിക്കേറ്റ നിസാർ മരണപ്പെടുകയായിരുന്നു
പിതാവ് കാപ്പാട് മാട്ടുമ്മൽ അബ്ദുൽ ഖാദർ, മതാവ്: ആയിഷു
ഭാര്യ : അനൂറ കൊയിലാണ്ടി
മക്കൾ : ആയിഷ നാദറ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനി ),നൂഹ സല്ല, ഐൻ അൽ സബ
സഹോദരി : സുഹറാബി




Post a Comment

0 Comments