Ticker

6/recent/ticker-posts

സ്പോട്ട് കേരള ന്യൂസ് മാവേലിയെ കണ്ടെത്താം മത്സരത്തിൽ വിജയിക്കുള്ള സമ്മാനം കൈമാറി /ഇന്നത്തെ വിജയിയെ അറിയാൻ വീഡിയോ കാണുക

  


സ്പോട്ട് കേരള ന്യൂസ് മാവേലിയെ കണ്ടെത്താം മത്സരത്തിൽ വിജയിക്കുള്ള സമ്മാനം കൈമാറി ബഹറിൻ പ്രവാസിയായ തിക്കോടി പുറക്കാട് റസ്നാസ് ആണ് വിജയി ആയത്ഇദ്ദേഹത്തിനു വേണ്ടി സഹോദരൻ മുഹമ്മദ് ജാസിം ടെക്സോൺ കമ്പ്യൂട്ടർ പയ്യോളി നൽകുന്ന ഗിഫ്റ്റ് അബ്ദുൽ മനാഫിൽ നിന്നും ഏറ്റുവാങ്ങി 


സ്പോട്ട് കേരള ന്യൂസിനൊപ്പം ഈ ഓണക്കാലം ആഘോഷിക്കൂ! ദിവസേന സമ്മാനങ്ങൾ നേടാം എന്നപ്രോഗ്രാം
സെപ്റ്റംബർ 1 മുതൽ 7 വരെ
ഞങ്ങൾ ദിവസേന വെബ്സൈറ്റിൽ നൽകുന്ന വാർത്തകൾക്കിടയിൽ മാവേലിയെ കണ്ടെത്തി സ്ക്രീൻഷോട്ട് താഴെക്കൊടുത്ത നമ്പറിൽ അയക്കുക ഓരോ ദിവസവും തെരഞ്ഞെടുക്കുന്ന ആളുകൾക്ക് സമ്മാനം ലഭിക്കും സ്ക്രീൻഷോട്ടിനൊപ്പം നിങ്ങളുടെ പേര് ഫോൺ നമ്പർ എന്നിവയും ഉൾപ്പെടുത്തണം
9895133110
(ഞങ്ങൾ നൽകുന്ന വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭിക്കാൻ സൈറ്റിനു മുകളിൽ കാണുന്ന വാട്സ്ആപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക)

Post a Comment

0 Comments