Ticker

6/recent/ticker-posts

ലോൺ ആപ്പ് വഴി വടകര സ്വദേശിയുടെ പണം തട്ടിയ കേസിൽ പ്രതി പിടിയിൽ

വടകര : ലോൺ ആപ്പ് വഴി വടകര സ്വദേശിയുടെ പണം തട്ടിയ കേസിൽ പ്രതി പിടിയിൽ എറണാകുളം പെരുമ്പാവൂർ മുടിക്കൽ തച്ചുടുക്കുടി ആഷിക് ആണ് പിടിയിലായത്  ഒഞ്ചിയം സ്വദേശിയുടേതാണ് പണം നഷ്ടമായത് സംഭവവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് പെരുമ്പാവൂരിൽ വെച്ച് പ്രതി പിടിയിലാകുന്നത് 2024 ജൂൺ മാസം സോഷ്യൽ മീഡിയയിൽ കണ്ട ലോൺ ആപ്പ് വഴി ലോൺ എടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ്  ഒരുലക്ഷത്തി 11ആയിരം രൂപ നഷ്ടപ്പെട്ടതായി ഒഞ്ചിയം സ്വദേശിഅറിയുന്നത്. തുടർന്ന് ചോമ്പാല പോലീസിൽ പരാതി നൽകുകയായിരുന്നു പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ നഷ്ടപ്പെട്ട തുക പോലീസ് കണ്ടെത്തി

Post a Comment

0 Comments