Ticker

6/recent/ticker-posts

കോരപ്പുഴയിൽ സ്വകാര്യബസ്സും ടിപ്പർലോറിയും കൂട്ടിയിടിച്ചു അപകടത്തിൽ നിരവധി പേർക്ക് പരിക്ക് അപകടത്തിൽ ഒമ്നി വാനും തകർന്നു

കോഴിക്കോട് കോരപ്പുഴയിൽ സ്വകാര്യബസ്സും ടിപ്പർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു കോരപ്പുഴ പാലത്തിന് സമീപം ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുന്ന ഹോളി മാതാ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു ഇടിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ വാനിൽ ഇടിച്ചു വാൻ ഭാഗികമായി തകർന്നു പരിക്കേറ്റവരെ കോഴിക്കോട് വിവിധ ആശുപത്രികളിൽപ്രവേശിപ്പിച്ചു

Post a Comment

0 Comments