Ticker

6/recent/ticker-posts

ടീച്ചേഴ്സ് അക്കാഡമി പയ്യോളി സർഗോത്സവവും ഫലസ്തീൻ ഐക്യദാർഢ്യവും നടത്തി

 പയ്യോളി : ടീച്ചേഴ്സ് അക്കാഡമി പയ്യോളി സർഗോത്സവവും ഫലസ്തീൻ ഐക്യദാർഢ്യവും നടത്തി
ടീ ച്ചേഴ്സ് അക്കാഡമി പയ്യോളിയിലെ വിദ്യാർത്ഥികളുടെ കളുടെ വിവിധങ്ങളായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളെ ചേർത്ത് പിടിച്ച് സർഗോത്സവം പരിപാടി സംഘടിപ്പിപ്പിച്ചു.
ലോകത്തിനു മുമ്പിൽ നിസ്സഹായരായി നിൽക്കുന്ന ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യവും പരിപാടിയിൽ നടന്നു.
പ്രസ്തുത പരിപാടി തമീമുൽ അൻസാരി കോളേജ് പ്രിൻസിപ്പൽ സുഹൈൽ ഹൈത്തമി ഉദ്ഘാടനം ചെയ്തു.
സ്ഥാപനം സെക്രട്ടറി വി - വി റിയാസ് അധ്യക്ഷൻ വഹിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.കെ ഫൈസൽ സ്വാഗതവും പറഞ്ഞു. ടീച്ചേഴ്സ് അക്കാഡമി പ്രിൻസിപ്പൽ ബൽക്കീ സ് ടീച്ചർ, മാനേജർ നസീമ റിയാസ്എന്നിവർ സംസാരിച്ചു.

Post a Comment

0 Comments