Ticker

6/recent/ticker-posts

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ വിജയദശമിയുടെ ഭാഗമായി ഒക്ടോബർ 2ന് വിദ്യാരംഭം നടക്കും


കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ വിജയദശമിയുടെ ഭാഗമായി ഒക്ടോബർ 2ന് രാവിലെ 9 മണിക്ക് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടത്തും. ബാലഭവൻ ചെയർമാൻ അഡ്വ. വി.കെ പ്രശാന്ത് എം എൽ എ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സംഗീതം, നൃത്തം, ചിത്രരചന, എയ്റോമോഡലിംഗ് തുടങ്ങി ബാലഭവനിൽ പഠിപ്പിക്കുന്ന 25 ഓളം വിഷയങ്ങളിൽ വിദ്യാരംഭവും നടത്തും

Vidyarambham will be held on October 2 as part of Vijayadashami at Kerala State Jawahar Bala Bhavan.

Post a Comment

0 Comments