Ticker

6/recent/ticker-posts

പതിനേഴുകാരനുമായി ഒളിച്ചോടി 27കാരി പോലീസ് പിടിയിൽ

ചേർത്തലയിൽ നിന്ന് പതിനേഴുകാരനുമായി ഒളിച്ചോടി 27കാരിയെ അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. . ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു കൊട്ടാരക്കര ജയിലിലേക്ക് അയച്ചു. വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു
ചേർത്തല പൊലീസ് കൊല്ലൂരിൽനിന്നാണ് യുവതിയെ പിടികൂടിയത്
2 ദിവസം മുൻപാണ് യുവതി 17കാരനുമായി നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയിൽ  ബന്ധുക്കൾ കുത്തിയതോട് പോലീസിലും യുവതിയെ കാണാനില്ലെന്നു കാട്ടി ഇവരുടെ ബന്ധുക്കൾ ചേർത്തല പോലീസിലും പരാതി നൽകിയിരുന്നു. ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവർ നാട് വിട്ടത് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നില്ല. ഇതിനിടെ യുവതി ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചതാണ് ഇവരെ കണ്ടെത്താൻ 

Post a Comment

0 Comments