Ticker

6/recent/ticker-posts

ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ ഇസ്രായേലിൽ 22 പേർക്ക് പരുക്കേറ്റു. 2 പേരുടെ നില ഗുരുതരം

തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്‌ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരുക്കേറ്റു. 2 പേരുടെ നില ഗുരുതരം. ഡ്രോൺ ഭൂമിയിൽ നിന്ന് താഴ്ന്ന് പറന്നതിനാൽ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് അതിനെ തടയാൻ സാധിച്ചില്ലെന്ന് ഇസ്രയേലി ആർമി റേഡിയോ പറഞ്ഞു. ബീർഷെബ പ്രദേശത്ത് നിരവധി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹൂതി വക്താവ് പ്രതികരിച്ചു.

Post a Comment

0 Comments